രോഗവിമുക്തി നേടിയവരുടെ മാതാപിതാക്കള്‍ക്ക് ഇനിയുള്ളവരെ എങ്ങനെ സഹായിക്കാം?

നിങ്ങളുടെ അനുഭവസമ്പത്തുകൊണ്ട് പുതുതായി കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെട്ട കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും.

Learn more

കുട്ടികള്‍ക്കുള്ള പെയിൻ & പാലിയേറ്റീവ് ചികിത്സ

കുട്ടികളിലെ ഭൂരിഭാഗം കാന്‍സറും ചികിത്സിച്ച് ഭേദമാക്കാനുള്ള അറിവ് വൈദ്യശാസ്ത്രം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ എല്ലാ കാന്‍സറും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്നുകള്‍ ഇപ്പോഴും ലഭ്യമല്ല.

Learn more

ഒരു ചികിത്സാരീതി തെരഞ്ഞെടുക്കുമ്പോള്‍

അലോപ്പതി (ആധുനിക ചികിത്സ), ആയുര്‍വേദം, പ്രകൃതി ചികിത്സ, ഹോമിയോപ്പതി ഇവയില്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്ക് ഏറ്റവും നല്ല ചികിത്സാരീതി ഏതാണ്?

Learn more

പ്രതിരോധ കുത്തിവെയ്‌പും കാന്‍സര്‍ ചികിത്സയും, അണുബാധ വരാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും

കുട്ടികള്‍ക്ക് പലതരത്തിലുമുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെയ്പിലൂടെ സാധിക്കും. കാന്‍സര്‍ ചികിത്സാ സമയത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് ചില പ്രതിരോധ കുത്തിവെയ്‌പ് നിര്‍ബന്ധമായും ഒഴിവാക്കണം.

Learn more

ശരീര പുഷ്ടിയും വളർച്ചയും കാന്‍സര്‍ ചികിത്സയെ എങ്ങനെ ബാധിക്കുന്നു ?

എല്ലാ കുട്ടികള്‍ക്കും ശരീര വളര്‍ച്ച വളരെ പ്രധാനമാണ്. കാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാവാന്‍ ഗുണമേന്മയുള്ള ഭക്ഷണരീതി അതീവ പ്രാധാന്യം അര്‍ഹിക്കുന്നു.

Learn more

കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്യഫലങ്ങള്‍ എന്തൊക്കെ? അവ എങ്ങിനെ തരണം ചെയ്യാം?

കാന്‍സര്‍ ചികിത്സയുടെ ഒരു പ്രധാന ഘടകം മരുന്ന് തന്നെയാണ്. അതിനെ കീമോതെറാപ്പി (Chemotherapy) എന്നു പറയുന്നു. കീമോതെറാപ്പി ശരീരത്തില്‍ അനിയന്ത്രിതമായി വളരുന്ന കാന്‍സറിനെ നശിപ്പിക്കുന്നു.

Learn more

കുട്ടികളിലെ കാന്‍സര്‍ ചികിത്സിക്കുന്നതെങ്ങനെ?

മരുന്ന് ഉപയോഗിച്ച് ശരീരത്തിലെ കാന്‍സര്‍ ചികിത്സിക്കുന്ന രീതിയാണ് കീമോതെറാപ്പി. അമ്പത് കൊല്ലത്തിലധികമായി കീമോതെറാപ്പി ഉപയോഗിച്ച് കാന്‍സറിനെ ചികിത്സിച്ചുവരുന്നു.

Learn more

കാന്‍സര്‍ നിർണ്ണയിക്കപ്പെടുമ്പോൾ കുട്ടിയുടെയും സഹോദരങ്ങളുടെയും പ്രതികരണങ്ങള്‍ – രക്ഷിതാക്കള്‍ അറിയേണ്ടതും ചെയ്യേണ്ടതും

കാന്‍സര്‍ ബാധിച്ച കുട്ടികളുടെ സഹോദരങ്ങളിലും ഇതുപോലുള്ള ദുഃഖവും മാനസിക പിരിമുറുക്കങ്ങളും ദേഷ്യവുമെല്ലാം കാണാറുണ്ട്.

Learn more

രോഗവിവരം അറിയുമ്പോള്‍ രക്ഷിതാക്കളില്‍ കണ്ടുവരുന്ന അസ്വസ്ഥതകളും പ്രയാസങ്ങളും

പലപ്പോഴും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടി രോഗബാധിതനാണ് എന്നത് വിശ്വസിക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതായി കണ്ടുവരാറുണ്ട്.

Learn more

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions